ഗവ.സൈബർപാർക്കിൽ സ്വാതന്ത്ര്യദിനാഘോഷം

Kozhikode / August 15, 2026

കോഴിക്കോട്: രാജ്യത്തിൻറെ 80 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവ.സൈബർപാർക്കിൽ  സിഒഒ വിവേക് നായർ ദേശീയ പതാക ഉയർത്തി അഭിവാദ്യം അർപ്പിച്ചു. എച്ച് ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം  സംസാരിച്ചു. സൈബർ പാർക്ക് ജീവനക്കാർ സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു.

 

 

Photo Gallery

+
Content