ഇൻഫോപാർക്കിൽ സ്വാതന്ത്ര്യദിനാഘോഷം
Thrissur / August 15, 2026
തൃശ്ശൂർ : രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇൻഫോപാർക്ക് തൃശ്ശൂർ ക്യാമ്പസിൽ ടെക്നിക്കൽ കോ ഓർഡിനേറ്റർ- പ്രോജക്ട്സ് ആൽവിൻ ബാബു പതാക ഉയർത്തി. തൃശ്ശൂർ ക്യാമ്പസിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത് അഭിവാദ്യം അർപ്പിച്ചു. ഇൻഫോപാർക്കിന്റെ കൊച്ചി, ചേർത്തല ക്യാമ്പസുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
Photo Gallery
+