ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Cherthala / January 27, 2026

 

ചേര്‍ത്തല: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ സമുചിതം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ ഇന്‍ഫോപാര്‍ക്ക് പ്രൊജക്ട്സ് വിഭാഗം മാനേജര്‍ അരുണ്‍ ശിവന്‍ ചൈതന്യ കെട്ടിടത്തിനു മുന്നില്‍ ദേശീയപതാകയുയര്‍ത്തി. സുരക്ഷാജീവനക്കാര്‍,  ഐടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content