ഇന്‍ഫോപാര്‍ക്കില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
Kochi / January 27, 2026
കൊച്ചി: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം ഇന്‍ഫോപാര്‍ക്കില്‍ സമുചിതം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ ഇന്‍ഫോപാര്‍ക്ക് പ്രൊജക്ട്സ് വിഭാഗം അസി. ജനറല്‍ മാനേജര്‍ ടിനി തോമസ് ഫേസ് ഒന്ന് കാമ്പസില്‍ ദേശീയപതാകയുയര്‍ത്തി. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങള്‍, ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Gallery
+