ഡിസംബര്‍ 31 ന് ബിനാലെ വേദികള്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം
Kochi / December 29, 2025
കൊച്ചി: പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31, ബുധനാഴ്ച കൊച്ചി മുസിരിസ് ബിനാലെ വേദികള്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവര്‍ത്തിക്കുയുള്ളൂവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ പത്തു മുതല്‍ ആറ് വരെയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.