ഓണം വാരാഘോഷം; സ്റ്റാള്‍ ഒഴിവ്

ഓണം വാരാഘോഷം; സ്റ്റാള്‍ ഒഴിവ്
Trivandrum / September 2, 2022

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍ ഏതാനും സ്റ്റാളുകള്‍ ഒഴിവുണ്ട്. സ്റ്റാളുകള്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഡയറക്ടറേറ്റുമായോ 0471 2560435 അല്ലെങ്കില്‍ 9447697643 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. 
 

Photo Gallery