ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ സ്വാതന്ത്ര്യദിനാഘോഷം
Cherthala / August 15, 2025
ചേര്‍ത്തല: ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസില്‍ 79-ാമത് സ്വാതന്ത്ര്യദിനം മികച്ച രീതിയില്‍ ആഘോഷിച്ചു. ചൈതന്യ കെട്ടിടത്തിനു മുന്നില്‍ പ്രൊജക്ട്സ് മാനേജര്‍ അരുണ്‍ ശിവന്‍ ദേശീയപതാകയുയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.