ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ സ്വാതന്ത്ര്യദിനാഘോഷം

Thrissur / August 15, 2025

തൃശൂര്‍: ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ 79-ാമത് സ്വാതന്ത്ര്യദിനം മികച്ച രീതിയില്‍ ആഘോഷിച്ചു. ഇന്ദീവരം കെട്ടിടത്തിനു മുന്നില്‍ ടെക്നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ (പ്രൊജക്ട്സ്) ആല്‍വിന്‍ ബാബു ദേശീയപതാകയുയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content