ആര്‍ജിസിബി ഫ്രീഡം 5 കെ റണ്‍ സംഘടിപ്പിച്ചു

ആര്‍ജിസിബി ഫ്രീഡം 5 കെ റണ്‍ സംഘടിപ്പിച്ചു
Trivandrum / August 14, 2022

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ സ്മരണയ്ക്കായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഫ്രീഡം 5 കെ റണ്‍ സംഘടിപ്പിച്ചു. ആക്കുളത്ത് ആര്‍ജിസിബിയുടെ പുതുതായി നിര്‍മിച്ച കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ഫ്ളാഗ് ഓഫ് ചെയ്തു. ആര്‍ജിസിബിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
 

Photo Gallery

+
Content
+
Content