ഇന്‍ഫോപാര്‍ക്കില്‍ ദേശീയപതാകയുയര്‍ത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി

Kochi / August 16, 2024

കൊച്ചി: രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനം ഇന്‍ഫോപാര്‍ക്ക് പാര്‍ക്ക് സെന്‍ററില്‍ ആഘോഷപൂര്‍വം കൊണ്ടാടി. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങള്‍,  ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Photo Gallery

+
Content