ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍

ദേശീയപതാകയുയര്‍ത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി
Thrissur / August 16, 2024

തൃശൂര്‍: രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനം ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ ആഘോഷപൂര്‍വം കൊണ്ടാടി. ഇന്‍ഫോപാര്‍ക്ക് സീനിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആല്‍വിന്‍ ബാബു ഇന്ദീവരം കെട്ടിട സമുച്ചയത്തിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തി. സുരക്ഷാ ജീവനക്കാര്‍, ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അസംഖ്യം പേര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

 

 

Photo Gallery

+
Content