തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ നവീകരിച്ച ഡൈനിങ് ഹാള്‍ മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

Trivandrum / January 10, 2024

തിരുവനന്തപുരം: തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ നവീകരിച്ച ഡൈനിങ് ഹാള്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.

ഹാളിലെ ഫര്‍ണിച്ചറുകളും ഇന്‍റീരിയറും ഉള്‍പ്പെടെയാണ് മോടി പിടിപ്പിച്ചത്. ഉദ്ഘാടന ശേഷം മന്ത്രി ഡൈനിങ് ഹാള്‍ സന്ദര്‍ശിച്ചു.
ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ ജി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Gallery

+
Content
+
Content
+
Content