മില്‍മ തിരുവനന്തപുരം മേഖലാ വാര്‍ഷിക പൊതുയോഗം മാറ്റി വച്ചു

Trivandrum / September 27, 2023

തിരുവനന്തപുരം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ വ്യാഴാഴ്ച (28.09.2023) നടത്താനിരുന്ന വാര്‍ഷിക പൊതുയോഗം മാറ്റി വച്ചതായി മില്‍മ തിരുവനന്തപുരം യൂണിയന്‍ അറിയിച്ചു. നബിദിനം പ്രമാണിച്ച് ഭരണസമിതിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഇടപ്പഴഞ്ഞിയിലെ ആര്‍.ഡി.ആര്‍ ഓഡിറ്റോറിയത്തില്‍ വച്ച നടത്താനിരുന്ന പൊതുയോഗം മാറ്റി വച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
 

Photo Gallery